ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അന്താരാഷ്ട്ര മെയ് ദിനം സംഘടിപ്പിച്ചു
ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അന്താരാഷ്ട്ര മെയ് ദിനം അബ്ദുൽ ആൽ ക്ലീനിങ്ങ് കമ്പനിയുടെ മനാമ അക്കമഡേഷനിൽ വെച്ച് സംഘടിപ്പിച്ചു. നൂറിലധികം തൊളിലാളികൾ അഘോഷപരിപാടിയിൽ പങ്കെടുത്തു. ഐഎൽഎ പ്രസിഡണ്ട് കിരൺ മംഗളെ ഐഎൽഎ നടത്തി വരുന്ന പരിപാടികളെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. ശിപ്ര പാസി. സാന്ദ്ര പലാന എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
gfgfgfgfg
dsdsddsds