ഇന്തോ ബഹ്റൈൻ മ്യൂസിക് ഡാൻസ് ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന് നാളെ സമാപനം


ഇന്ത്യൻ എംബസിയുടെയും ബഹ്‌റൈൻ അതോറിറ്റി ഓഫ് കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെയും സൂര്യയുടെയും സഹകരണത്തോടെ,ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ഇന്തോ ബഹ്റൈൻ മ്യൂസിക് ഡാൻസ് ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ നാളെ സമാപിക്കും. കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമാപനചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സമ്മേളനത്തെ തുടർന്ന് പ്രമുഖ വയലിൻ വിദ്വാനായ ഡോ. എൽ. സുബ്രഹ്മണ്യത്തിന്റെ ക്ലാസിക്കൽ വയലിൻ കച്ചേരിയും അരങ്ങേറും.

ഇന്ന് വൈകീട്ട് കേരളത്തിൽ നിന്നെത്തിയ പ്രമുഖ നർത്തകരായ വിദ്യ പ്രദീപ്‌, അനിത, പ്രിയദർശനി ഗോവിന്ദ്, വിദ്യ സുബ്രഹ്മണ്യൻ എന്നിവർ മോഹിനിയാട്ടം, ഭരതനാട്യം എന്നിവ അവതരിപ്പിക്കും.

article-image

tyyyytyy

You might also like

Most Viewed