അലക്സ് മെമ്മോറിയൽ ഫൈവ് എ സൈഡ് ഇന്ത്യൻ എക്സ്പാറ്റ് ഫുട്ബാൾ മത്സരവും ഹോക്കി ടൂർണമെന്റും സമാപിച്ചു
ഇന്ത്യൻ ക്ലബ്ബിൽ നടന്നുവന്ന അലക്സ് മെമ്മോറിയൽ ഫൈവ് എ സൈഡ് ഇന്ത്യൻ എക്സ്പാറ്റ് ഫുട്ബാൾ മത്സരവും ഹോക്കി ടൂർണമെന്റും സമാപിച്ചു. ഫുട്ബാൾ മത്സരത്തിൽ ആകെ ഏഴ് ടീമുകൾ പങ്കെടുത്തപ്പോൾ, ഹോക്കി മത്സരത്തിൽ ആറ് ടീമുകൾ മാറ്റുരച്ചു. ബഹ്റൈൻ ഹോക്കി അസോസിയേഷനെ പരാജയപ്പെടുത്തി യങ്ങ് സ്റ്റാർസ് ടീമാണ് ഹോക്കി മത്സരത്തിൽ വിജയികളായത്.
ഫുട്ബാൾ മത്സരത്തിൽ കെഎംസിസി ടീമിനെ പരാജയപ്പെടുത്തി മറീന എഫ് സി വിജയികളായി. സമാപനപരിപാടിയിൽ ബഹ്റൈൻ ഹോക്കി അസോസിയേഷൻ പ്രസിഡണ്ട് സാമി മുഹമദ് അലി മുഖ്യാതിഥിയായിരുന്നു.
ംമു്ി
േ്ിു്ി
േിേ്ി