അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ബഹ്‌റൈന് രണ്ട് പുരസ്‌കാരങ്ങൾ
ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ബഹ്‌റൈന് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. ‘മിഡിൽ ഈസ്റ്റിലെ പ്രമുഖ വിവാഹ ലക്ഷ്യസ്ഥാനം 2024’ അവാർഡും, എക്‌സിബിഷൻ വേൾഡ് ബഹ്‌റൈൻ ‘മിഡിൽ ഈസ്റ്റിലെ പ്രമുഖ ലാർജ് സ്കെയിൽ വെഡ്ഡിങ് വേദി 2024’ അവാർഡും കരസ്ഥമാക്കി. നിരവധി ആഡംബര വിവാഹങ്ങൾക്കാണ് ബഹ്റൈൻ ഇപ്പോൾ വേദിയാകുന്നത്.
ദുബൈയിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സ്ബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറ ബൂഹിജ്ജി അവാർഡുകൾ ഏറ്റുവാങ്ങി.
േ്ി്ി
്േി്േി
ാേീാേ