മാധ്യമ സ്വാതന്ത്ര്യ ദിനാചരണം; രാജ്യത്തെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും ആശംസകൾ നേർന്ന് ബഹ്റൈൻ മന്ത്രിസഭ


മാധ്യമ സ്വാതന്ത്ര്യ ദിനാചരണത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും ബഹ്റൈൻ മന്ത്രിസഭ ആശംസകൾ നേർന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് വലിയ അവസരമാണ് ബഹ്റൈൻ നൽകിയിട്ടുള്ളതെന്നും, ഇവിടുത്തെ നിയമത്തെ മാനിച്ചുകൊണ്ട് എല്ലാ ജനകീയ പ്രശ്നങ്ങളിലും ഇടപെടാനും അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാനും ബഹ്റൈനിലെ മാധ്യമപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം ന‌ടന്നത്. 

article-image

ിേിാ

You might also like

Most Viewed