ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കോന്നി വകയാര്‍ പാര്‍ലി വടക്കേതില്‍ സ്റൈയ്സൻ മാത്യു ആണ് നിര്യാതനായത്. അമ്പത് വയസായിരുന്നു പ്രായം. കുടുംബം ബഹ്റൈനിലുണ്ട്.
ഭാര്യ: സിബിമോൾ. മകൾ: അനീറ്റ. സംസ്കാരം പൂവന്‍പാറ ശാലേം മാര്‍ത്തോമ്മാ പള്ളിയിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
asdasd