കെഎം ഷാജിക്ക് സ്വീകരണം നൽകി


കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ലാ കമ്മിറ്റി  സംഘടിപ്പിക്കുന്ന പ്രവർത്തനോദ്‌ഘാടനപരിപാടിയായ  “ഹരിതം 24” ൽ  മുഖ്യ പ്രഭാഷണം നടത്തുന്ന മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജിക്ക് ബഹ്‌റൈൻ എയർപോർട്ടിൽ പ്രവർത്തകർ സ്വീകരണം നൽകി.

കെഎംസിസി ബഹ്‌റൈൻ ആക്റ്റിംഗ് പ്രസിഡന്റ് എ. പി. ഫൈസൽ , സംസ്ഥാന വൈസ് പ്രസിഡന്റ്‌  ശംസുദ്ധീൻ വെള്ളികുളങ്ങര, സെക്രട്ടറിമാരായ ഓ കെ കാസിം, ഗഫൂർ കൈപ്പമംഗലം, വയനാട് ജില്ലാ പ്രസിഡന്റ്‌ റിയാസ് പന്തിപൊയിൽ, ജനറൽ സെക്രട്ടറി ഷമീം, ട്രഷറർ അനസ്, വൈസ് പ്രസിഡണ്ടുമാരായ ഹുസൈൻ മുട്ടിൽ, മുഹ്സിൻ മന്നത്‌, സെക്രട്ടറി ഫത്ഹുദ്ധീൻ മേപ്പാടി തുടങ്ങിയവർ പങ്കെടുത്തു.

article-image

ോേ്ോ്

You might also like

Most Viewed