മുഹറഖ് മലയാളി സമാജത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


മുഹറഖ് മലയാളി സമാജത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലത്തീഫ് കോളിക്കലിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അനസ് റഹിമിനെ പ്രസിഡണ്ടായും, ആനന്ദ് വേണുഗോപാൽ നായരെ സെക്രട്ടറിയായും, ശിവശങ്കർ കൊച്ചിയെ ട്രഷററായും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി  അബ്ദുൽ മൻഷീർ, ദിവ്യ പ്രമോദ്,വൈസ് പ്രസിഡണ്ടുമാർ, ബാഹിറ അനസ്,  സുനിൽ കുമാർ ജോയിന്റ് സെക്രട്ടറിമാർ, തങ്കച്ചൻ ചാക്കോ ,അസിസ്റ്റന്റ് ട്രഷറർ, ഫിറോസ്  വെളിയങ്കോട്, എന്റർടൈൻമെന്റ് കൺവീനർ, മുഹമ്മദ് ഷാഫി, മെമ്പർഷിപ്പ് സെക്രട്ടറി, അബ്ദുൽ റഹ്മാൻ പട്ല, സ്പോർട്സ് വിങ്ങ് കൺവീനർ, പ്രമോദ് വടകര, ചാരിറ്റി വിംഗ് കൺവീനർ, പ്രമോദ് കുമാർ, മീഡിയ സെൽ കൺവീനർ എന്നിവരെയും യോഗം തെരഞ്ഞടുത്തു. ഒരു മാസക്കാലമായി നടന്ന നടപടിക്രമങ്ങൾ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 

article-image

േ്ിേ്ി

You might also like

Most Viewed