പ്രവേശനോത്സവം സംഘടിപ്പിച്ചു
സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ അൽ ഹുദ തഅലീമുൽ ഖുർആൻ മദ്രസയുടെ നേതൃത്വത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രവേശനോത്സവം ഹൂറ ചാരിറ്റി ഹെഡ് റാഷിദ് അൽ അസൂമി ഉത്ഘാടനം ചെയ്തു. അൻസാർ അൻവരി , സൈദ് മുഹമ്മദ് വഹബി, അസ്‌ലം ഹുദവി,മജീദ് ചോലക്കോട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഈ വർഷത്തെ പൊതു പരീക്ഷകളിൽ നൂറു ശതമാനം വിജയം നൽകി മദ്രസ ഉന്നത പഠന നിലവാരം പുലർത്തിയാതായി ഭാരവാഹികൾ അറിയിച്ചു.
adsadsaqs
assasw