അലക്സ് മെമ്മോറിയൽ ഫുട്ബാൾ, ഹോക്കി ഫിയസ്റ്റക്ക് ഇന്ത്യൻ ക്ലബിൽ ആരംഭം


ഇന്ത്യൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹോക്കി, ഫുട്‌ബാൾ മത്സരങ്ങൾ ആരംഭിച്ചു. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് മത്സരം നടക്കുന്നത്. മൊത്തം 7 ടീമുകളാണ് ഫുട്ബാൾ ടൂർണമെന്റിൽ പങ്കെ‌ടുക്കുന്നത്. മെയ് നാലിനാണ് ഫൈനൽ മത്സരം. ആറ് ടീമുകൾ ആണ് ഹോക്കി ടൂർണമെന്റിൽ ഉള്ളത്. വ്യാഴം, വെള്ളി ഒഴികെ ദിവസങ്ങളിൽ രാത്രി എട്ടുമുതൽക്കാണ് മത്സരങ്ങൾ നടക്കുന്നത്.

article-image

dfgsfgvxdfsdsd

You might also like

Most Viewed