ഏപ്രിൽ 30 മുതൽ മേയ് നാലു വരെ ബഹ്റൈനിൽ മിന്നലോടുകൂടിയ മഴക്ക് സാധ്യത


ന്യൂനമർദം മൂലം ഈ മാസം 30 മുതൽ മേയ് നാലു വരെ  മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ബഹ്റൈൻ കാലാവസ്ഥാ വകുപ്പ്. അസ്ഥിരമായ കാലാവസ്ഥ കുറച്ച് ദിവസം നീണ്ടുനിന്നേക്കാം. പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്‍റെ കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ഈ മാസം ബഹ്‌റൈൻ അടുത്തിടെ സംഭവിച്ചിട്ടില്ലാത്ത രീതിയിൽ കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും നേരിട്ടിരുന്നു.

article-image

sdfsdf

You might also like

Most Viewed