സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വംശീയതക്ക് ആഹ്വാനം നൽകിയ സ്വദേശി പിടിയിൽ
സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വംശീയതക്ക് ആഹ്വാനം നൽകിയ സ്വദേശി പിടിയിലായി. നിരവധി ഫോളോവേഴ്സുള്ള ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ട് വഴി സമൂഹത്തിൽ ഛിദ്രതയും വംശീയതയും സൃഷ്ടിക്കുന്ന ലൈവ് വിഡിയോ പ്രചരിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളെ നിയമ നടപടികൾക്ക് വിധേയമാക്കുന്നതിന്‍റെ ഭാഗമായി റിമാൻഡ് ചെയ്തുവെന്നും, കേസ് ഏപ്രിൽ 29ന് കോടതി പരിഗണിക്കുമെന്നും അഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.
ോീീ