മന്ത്രാലയത്തിനെതിരെ അധിക്ഷേപം നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തു
രാജ്യത്തെ ഒരു മന്ത്രാലയത്തിനെതിരെ അധിക്ഷേപം നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവർ അധിക്ഷേപം നടത്തിയത്. ഇവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ കുറ്റം സമ്മതിക്കുകയും നിയമ നടപടികൾക്കായി റിമാൻഡ് ചെയ്യുകയും ചെയ്തു.
അതിനിടെ വിദ്യാഭ്യാസ മന്ത്രാലയത്തെ അധിക്ഷേപിച്ച മുൻ അധ്യാപികക്ക് 100 ദീനാർ പിഴ ചുമത്തി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി പിഴയിട്ടത്.
gdg