യാത്രയയപ്പ് നൽകി
ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി റഷീദ് ഫൈസി കമ്പളക്കാടിന് ബഹ്‌റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിം യാത്രയയപ്പ് നൽകി.
സയ്യിദ് യാസർ ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹാഫിള് ശറഫുദ്ദീൻ മൗലവി, അബ്ദുൽ കരീം മാസ്റ്റർ, ശഹീൻ ദാരിമി, ശഹീർ കാട്ടാമ്പള്ളി എന്നിവർ ആശംസകൾ നേർന്നു. അസ്‍ലം ഹുദവി കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു.
േ്ിേ്