നി​സാ​മു​ദ്ദീ​ൻ ഹി​ശാ​മി മൂ​ന്നാം അ​നു​സ്മ​ര​ണ സം​ഗ​മ​വും പ്രാ​ർ​ഥ​ന മ​ജ്‍ലി​സും


ഐ.സി.എഫ് സൽമാബാദ് സെൻട്രൽ പ്രസിഡന്റായിരുന്ന നിസാമുദ്ദീൻ ഹിശാമി മൂന്നാം അനുസ്മരണ സംഗമവും പ്രാർഥന മജ്‍ലിസും വ്യാഴാഴ്ച രാത്രി ഒമ്പതിന് സൽമാബാദ് സുന്നി സെന്ററിൽ നടക്കും. ഐ.സി.എഫ് നാഷനൽ ദഅവാ പ്രസിഡന്റ് അബൂബക്കർ ലത്വീഫി അനുസ്മരണ പ്രഭാഷണം നടത്തും.

അബ്ദുൽ സലാം മുസ്‍ലിയാർ കോട്ടക്കൽ, അബ്ദു റഹീം സഖാഫി വരവൂർ, മുനീർ സഖാഫി ചേകനൂർ, ഹാഷിം മുസ്‍ലിയാർ, ഷഫീഖ് മുസ്‍ലിയാർ വെള്ളൂർ എന്നിവർ നേതൃത്വം നൽകും. അനുസ്മരണത്തോടനുബന്ധിച്ച്  വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ബുസൈത്തീനിലെ ഖബറിടത്തിൽ കൂട്ട സിയാറത്ത് നടക്കും. 

article-image

sdfsd

You might also like

Most Viewed