സിത്രയിലെ നാഫ്ത ടാങ്കിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിലെ നിർണായക ഘട്ടം പിന്നിട്ടെന്ന് ബാപ്‌കോ
സിത്രയിലെ നാഫ്ത ടാങ്കിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിലെ നിർണായക ഘട്ടം പിന്നിട്ടെന്ന് ബാപ്‌കോ അറിയിച്ചു. ഓയിൽ ടാങ്കുകളിലൊന്നിന്റെ തകർന്ന ഫ്ലോട്ടിങ് റൂഫ് ടാങ്കിന്റെ അടിയിലുള്ള ഭാഗത്തേക്ക് വിജയകരമായി മാറ്റി.
ടാങ്കിൽ ശേഷിക്കുന്ന നാഫ്ത ക്രമേണ മറ്റൊരു ടാങ്കിലേക്ക് മാറ്റും.സിവിൽ ഡിഫൻസും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സുരക്ഷ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ോേ്ോേ്