അൽ ഹിദായ സെന്റർ രക്തദാന ക്യാമ്പ് മേയ് ഒന്നിന്


അൽ ഹിദായ സെന്റർ മലയാളവിഭാഗം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് മേയ് ഒന്നിന് ബുധനാഴ്ച നടക്കുമെന്ന് സംഘടനയുടെ സോഷ്യൽ വെൽഫെയർ വിഭാഗം അറിയിച്ചു.

രാവിലെ 7.30 മുതൽ ഉച്ച 12.30 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് റെജിസ്റ്റർ ചെയ്യാനായി  3925 1830 അല്ലെങ്കിൽ 3958 6469 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

article-image

dszfsdf

You might also like

Most Viewed