സമസ്ത ബഹ്റൈൻ ഹൂറ ഏരിയ തഅ്ലീമുൽ ഖുർആൻ മദ്രസ പ്രവേശനോത്സവം നടത്തി
സമസ്ത ബഹ്റൈൻ ഹൂറ ഏരിയ തഅ്ലീമുൽ ഖുർആൻ മദ്രസ പ്രവേശനോത്സവം നടത്തി. പ്രമുഖ വാഗ്മി ഖലീൽ ഹുദവി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് കുഞ്ഞമ്മദ് പി കെ അദ്ധ്യക്ഷനായ പരിപാടിയിൽ സൈദ് മുഹമ്മദ് വഹബി ഉസ്താദ് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരം പകർന്നു കൊടുത്ത പരിപാടിയിൽ മദ്രസ കോർഡിനേറ്റർ നിഷാൻ ബാഖവി പാഠ്യ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
കെഎംസിസി ബഹ്റൈൻ കാസർഗോഡ് ജില്ല പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം, ഇസ്മായിൽ സിസി, റിയാസ് പട്ല, ഫൈസൽ കൊയിലാണ്ടി, ഹമീദ് വാണിമേൽ, ജസീർ അൽ ഹിദായ, ആശിഖ് തോടന്നൂർ, മുസമ്മിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മുനീർ കൊടുവള്ളി സ്വാഗതവും അമ്മദ് മലയിൽ നന്ദിയും പറഞ്ഞു
bnvbnvbnvbnvbv