ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സ്കൂൾ പാഠപുസ്തകങ്ങൾ കൈമാറി
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സ്കൂൾ പാഠപുസ്തകങ്ങൾ നൽകി. പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാറിനാണു മൈകാറിയത്.
ഫ്രൻ്റ്സ് കേന്ദ്ര ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, അസിസ്റ്റന്റ് സെക്രട്ടറി റഷീദ സുബൈർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സഈദ റഫീഖ്, ഫാത്തിമ സ്വാലിഹ് , ഫസീല ഹാരിസ്, മുംതാസ് റഊഫ് തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.
bjmj