ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ന് നടത്താനിരുന്ന ‘ആടുജീവിതം’ സിനിമയുടെ വിജയാഘോഷ പരിപാടികൾ മാറ്റവെച്ചു
ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ന് വൈകുന്നേരം ഏഴിന് ആരംഭിക്കാനിരുന്ന ‘ആടുജീവിതം’ സിനിമയുടെ വിജയാഘോഷ പരിപാടികൾ മാറ്റിവെച്ചു.
സിനിമയുടെ സംവിധായകൻ ബ്ലസ്സിയടക്കം വരേണ്ടിയിരുന്ന ദുബൈയിൽ നിന്നുള്ള വിമാനം റദ്ദാക്കിയതാണ് പരിപാടികൾ റദ്ദാക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.
േ്ിേ്