ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി ഫാമിലി ക്ലബ് കുടുംബസംഗമം സംഘടിപ്പിച്ചു
ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ ഫാമിലി ക്ലബ് ഈദിനോടനുബന്ധിച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. ഫൺ ഗെയിമുകൾ, മത്സരങ്ങൾ, കലാ പ്രകടനങ്ങൾ, സമ്മാനങ്ങൾ, ലൈവ് കുക്കിങ് തുടങ്ങിയവയാണ് പരിപാടിയിൽ ഉൾപ്പെടുത്തിയത്.
ജലീൽ മുല്ലപ്പിള്ളി, അൻസൽ കൊച്ചൂടി, ജേക്കബ് തെക്കുംതോട്, ഡോളി ജോർജ്, സജു കുറ്റിക്കാട്ട്, സിൻസാൺ ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.
ോേ്ോ്