ബഹ്റൈൻ രാജാവ് ജോർഡനിലും, ഈജിപ്തിലും ഔദ്യോഗിക സന്ദർശനങ്ങൾ നടത്തി
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ജോർഡനിലും, ഈജിപ്തിലും ഔദ്യോഗിക സന്ദർശനങ്ങൾ നടത്തി. സന്ദർശന വേളയിൽ ജോർഡൻ രാജാവ് അബ്ദുല്ല അൽഥാനി ബിൻ അൽ ഹുസൈനുമായും, ഈജിപ്ത് പ്രസിഡണ്ട് അബ്ദൽ ഫത്താ അൽ സിസീയുമായി അദ്ദേഹം വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.
മേഖലയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളും രണ്ട് കൂടികാഴ്ച്ചകളിലും ബഹ്റൈൻ രാജാവ് ചർച്ച ചെയ്തു. അന്താരാഷ്ട്രസമൂഹത്തിന്റെ ഇടപ്പെടൽ എത്രയും വേഗം ഉണ്ടാകണമെന്നും മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരണമെന്നും ഭരണാധികാരികൾ കൂടികാഴ്ച്ചയിൽ അഭിപ്രായപ്പെട്ടു.
zdfdzf
sdfs