അമേസിങ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ക്വിസ് കോംപിറ്റിഷന് ജി.എസ്. പ്രദീപ് നേതൃത്വം നൽകും
അമേസിങ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ക്വിസ് കോംപിറ്റിഷൻ ഏപ്രിൽ 26ന് വൈകീട്ട് 5മണി മുതൽ രാത്രി 10വരെ സൽമാബാദിലെ ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബിൽ നടക്കും.
ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നേതൃത്വം നൽകുന്ന പരിപാടിയിൽ എല്ലാ സ്വകാര്യ സ്കൂളുകളിലെയും 5മുതൽ 12വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. രണ്ട് കുട്ടികൾ അടങ്ങുന്നതാണ് ഒരു ടീം.
്േിി