ഗൾഫ് എയർ ഗ്രൂപ്പ് ഹോൾഡിങ്ങ് കമ്പനിയുടെ നേതൃത്വത്തിൽ ബഡ്ജറ്റ് എയർലൈൻസ് ആരംഭിക്കണമെന്ന് ആവശ്യം
ഗൾഫ് എയർ ഗ്രൂപ്പ് ഹോൾഡിങ്ങ് കമ്പനിയുടെ നേതൃത്വത്തിൽ ബഡ്ജറ്റ് എയർലൈൻസ് ആരംഭിക്കണമെന്ന ആവശ്യവുമായി ബഹ്റൈൻ പാർലിമെന്റ് എംപിമാർ. പാർലിമെന്റിലെ സ്ട്രാറ്റജിക്ക് തിങ്കിങ്ങ് ബ്ലോക്കാണ് ഈ നിർദേശം മുമ്പോട്ട് വെച്ചിരിക്കുന്നത്.
നിരവധ ബഡ്ജറ്റ് എയർലൈനുകളാണ് ഇപ്പോൾ ജിസിസി മേഖലകളിൽ ഉള്ളതെന്നും ഇവരോട് മത്സരിക്കാൻ ഗൾഫ് എയറിന് സാധിക്കണമെന്നും എംപിമാർ പറയുന്നു.
േ്ിേി