പൊതുമാപ്പ് നൽകി ജയിലിൽ നിന്ന് പുറത്ത് വിട്ട സ്വദേശികൾക്ക് തൊഴിൽ ഇല്ലായ്മ വേതനം
പൊതുമാപ്പ് നൽകി ജയിലിൽ നിന്ന് പുറത്ത് വിട്ട സ്വദേശികൾക്ക് തൊഴിൽ ഇല്ലായ്മ വേതനം നൽകാനുള്ള നിർദേശം നൽകി ബഹ്റൈൻ മന്ത്രിസഭ യോഗം. ഗുദേബിയ പാലസിൽ വെച്ച് നടന്ന യോഗത്തിൽ ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അദ്ധ്യക്ഷനായിരുന്നു.
കള്ളപണത്തെ ഇല്ലാതാക്കാനുള്ള കർശന നടപടികൾ സ്വീകരിക്കാൻ അഭ്യന്തരമന്ത്രാലയത്തിനും മന്ത്രിസഭ നിർദേശം നൽകി.
dfgydfhg