ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് കൂട്ടായ്മ പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നൂറോളം കുറഞ്ഞ വരുമാനക്കാരയവർക്ക് പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു.
മനാമ, ഗുദേബിയ, റിഫ, ബുധയ്യ എന്നിവിടങ്ങളിൽ നടന്ന പരിപാടിക്ക് സഈദ് ഹനീഫ് നേതൃത്വം നൽകി.
ാേിേ്ി
ിേി്