ബഹ്‌റൈൻ മാർത്തോമ്മാ ഇടവക വി.ബി.എസ്സിനു തുടക്കമായി


ബഹ്‌റൈൻ മാർത്തോമ്മാ ഇടവക വി. ബി.എസ്സിനു തുടക്കമായി. ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ അവധിക്കാല ബൈബിൾ സ്കൂളിന് സനദ് മാർത്തോമ കോംപ്ലക്സിൽ തുടക്കമായി. ഇടവക വികാരി റവറന്റ് ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റവറന്റ് ജോർജ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഇടവക സഹ വികാരി  റവറന്റ് ബിബിൻസ് മാത്യൂസ്  ഓമനാലി, ഇടവക വൈസ് പ്രസിഡന്റ് ജോൺസൺ ടി. തോമസ്, മേഴ്സി തോമസ് എന്നിവർ സംസാരിച്ചു. ഔറംഗബാദ് മാർത്തോമ ഇടവക വികാരി റവ.

ജലിൻ  എബ്രഹാം മാത്യു  വിബിഎസ് ഡയറക്ടർ ആയും ലീന ബിജു കൺവീനറായും പ്രവർത്തിച്ചുവരുന്ന പരിപാടിയിൽ 450 ഓളം വിദ്യാർത്ഥികൾ ആണ് പങ്കെടുക്കുന്നത്. ഏപ്രിൽ  19നാണ് വിബിഎസ് സമാപിക്കുന്നത്. 

article-image

ോേ്േ്ി

article-image

ാേീേീ

You might also like

Most Viewed