ബഹ്‌റൈൻ സുന്നി ഔഖഫ് സംഘടിപ്പിച്ച ഈദ്‌ ഗാഹ്‌ ശ്രദ്ധേയമായി


ബഹ്‌റൈൻ സുന്നി ഔഖഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക്‌ സെന്റർ, ബസാഇർ സെന്റർ മലയാളികൾക്കായി സംഘടിപ്പിച്ച ഈദ്‌ ഗാഹ്‌ ശ്രദ്ധേയമായി. റിഫയിലെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ്‌ ഗാഹിലെ നമസ്കാരത്തിനും ഖുതുബക്കും ശൈഖ ഹെസ്സ സെന്റർ പ്രബോധകൻ ഹാരിസുദ്ദീൻ പറളി നേതൃത്വം നൽകി. 2007ൽ ആരംഭിച്ച്‌ ഏതാണ്ട്‌ 17 വർഷമായി മലയാളികൾക്കായി നടന്നു വരുന്ന ഈദ്‌ ഗാഹാണ്‌ റഫ ഈദ്‌ ഗാഹ്‌. 

ഈദ്‌ ഗാഹ്‌ കമ്മിറ്റി ചെയർമാൻ അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത്‌. ജനറൽ കൺവീനർ റഹീസ്‌ മുള്ളങ്കൊത്ത്‌ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്. 

article-image

േ്ോേ്

You might also like

Most Viewed