സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


2023−24 വാർഷിക പൊതുപരീക്ഷയിൽ ബഹ്റൈൻ റെയിഞ്ചിൽ ടോപ് പ്ലസ് നേടിയ ഗുദൈബിയ തഅലീമുൽ ഖുർആൻ മദ്റസയിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് യാസീൻ, മുഹമ്മദ് റസീൻ എന്നീ വിദ്യാർഥികളെ ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മെമന്റോ നൽകി അനുമോദിച്ചു. ഗുദൈബിയ മദ്റസയിൽ നടന്ന യോഗം ബഹ്റൈൻ റെയിഞ്ച് പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് യാസർ ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു.  

ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി അബ്ദുറഷീദ് ഫൈസി കമ്പളക്കാട് സ്വാഗതവും സെക്രട്ടറി അബ്ദുറസാഖ് നദ് വി നന്ദിയും പറഞ്ഞു.

article-image

dfgdfg

You might also like

Most Viewed