മാസപ്പിറവി; ചന്ദ്രദർശന സമിതി തിങ്കളാഴ്ച വൈകീട്ട് യോഗം ചേരും

മാസപ്പിറവി സംബന്ധിച്ച വാർത്തകളും സാക്ഷ്യങ്ങളും സ്വീകരിക്കുന്നതിനായി ചന്ദ്രദർശന സമിതി തിങ്കളാഴ്ച വൈകീട്ട് യോഗം ചേരുമെന്ന് സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്സ് അറിയിച്ചു.
ശവ്വാൽ ചന്ദ്രക്കല കണ്ടതിന്റെ തെളിവുകളോ വിവരങ്ങളോ സമിതിയെ അറിയിക്കണമെന്നും ഇവർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
േ്ിേി