വീ ആർ വൺ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു


സൗഹൃദ കൂട്ടായ്മയായ ബഹ്‌റൈൻ വീ ആർ വൺ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഹൂറ ചാരിറ്റബിൾ സൊസൈറ്റി ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ നൂറിൽ പരം ആളുകൾ പങ്കെടുത്തു.

article-image

cxzcxzcxzxzcxz

You might also like

Most Viewed