വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതിയെ പിടികൂടിയതായി കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. രണ്ട് പരാതികളാണ് ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. നിയമനടപടികൾക്കായി ഇയാളെ റിമാൻഡ് ചെയ്യാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു.
cdxcdscdsdsds