ശ്രദ്ധേയമായി ടി.എം.ഡബ്ല്യു.എ നോമ്പുതുറ


25 വർഷങ്ങളായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ടി.എം.ഡബ്ല്യു.എ ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കുമായി നടത്തിയ നോമ്പുതുറ ശ്രദ്ധേയമായി. ചാപ്റ്റർ പ്രസിഡന്റ് വി.പി. അബ്ദുറസാഖ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വൈസ് പ്രസിഡന്റ് റഷീദ് മാഹി സംസാരിച്ചു. ഉസ്താദ് യഹ്‌യ സി.ടിയുടെ ഉദ്ബോധന പ്രഭാഷണത്തിനുശേഷം നിസാർ ഉസ്മാൻ നന്ദി പറഞ്ഞു.

article-image

fdfsdfsdfs

You might also like

Most Viewed