ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ഡെയ്‌ലി ഇഫ്താർ ഇനീഷ്യേറ്റീവിന്‍റെ ഭാഗമായി സിത്ര ഏരിയയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ താമസസ്ഥലത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
50 പേർ പങ്കെടുത്ത പരിപാടിക്ക് സംഘാടകരായ മസറുദ്ദീൻ, യൂസഫ് സയ്യിദ്, അബ്ദുൽ കാദർ എന്നിവർ നേതൃത്വം നൽകി. സയ്യിദ് ഹനീഫ് റമദാൻ സന്ദേശം നൽകി.
ോേ്ോ്