ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി


ഐവൈസിസി ഹമദ് ടൗൺ ഏരിയ മുൻ പ്രസിഡന്റും, ആർട്സ് വിംഗ് കൺവീനറും ദീർഘകാലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി.

കെ സിറ്റി ബിസിനസ്‌ സെന്ററിൽ വെച്ച് ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക് ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘടയുടെഉപഹാരം ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി കൈമാറി.

article-image

dxzgxd

You might also like

Most Viewed