എൽ.ഡി.എഫ് : കാസർഗോഡ്,കണ്ണൂർ, വയനാട്, ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു


ബഹറിന്‍ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി മനാമയിലെ കെ സിറ്റി ബിസിനസ്സ് സെന്റെറിൽ കാസർഗോഡ്,കണ്ണൂർ, വയനാട്, ലോകസഭാ മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു.പ്രതിഭ ജനറല്‍സെക്രട്ടറി മിജോഷ് മോറാഴ സ്വാഗതം പറഞ്ഞു. കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂർ അധ്യക്ഷന്‍ ആയിരുന്നു. കൺവെൻഷൻ ലോക കേരള സഭാംഗംവും പ്രതിഭ രക്ഷാധാരി സമിതി അംഗവുമായ സി.വി. നാരയണൻ ഉദ്ഘാടനം ചെയ്തു.

വിവിധ ഇടത് പക്ഷ കക്ഷി നേതാക്കളായ,നവകേരള കോഡിനേഷൻ കമ്മറ്റി അംഗം എസ്.വി. ബഷീർ ,ഐ എം സിസി പ്രസിഡണ്ട്.മൊയ്തീൻ കുട്ടി പുളിക്കൽ, എൻ സി.പി ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഫൈസൽ എഫ്. എം, ഇടതു പക്ഷ സഹയാത്രികനും സാമൂഹ്യ പ്രവർത്തകനുമായ ലത്തീഫ് മരക്കാട്ട് എന്നിവർ സംസാരിച്ചു.

article-image

sdfgdsfg

You might also like

Most Viewed