കോഴിക്കോട് ജില്ല യുഡിഎഫ് കൺവെൻഷൻ


ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ബഹ്‌റൈൻ പ്രവാസ ലോകത്തെ യുഡി എഫിന്റെ പോഷക സംഘടനകളായ ഒഐസിസി, കെഎംസിസി, നൗക ബഹ്‌റൈൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായ രാഹുൽ ഗാന്ധി, എംകെ രാഘവൻ, ഷാഫി പറമ്പിൽ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി നാളെ രാത്രി 9 മണിക്ക് മനാമ കെഎംസിസി സംസ്ഥാന കമ്മറ്റി ഓഫീസിലെ  ഓഡിറ്റോറിയത്തിൽ വച്ച് പ്രവർത്തക കൺവൻഷൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൺവൻഷനിൽ ബഹ്‌റൈനിലെ മുതിർന്ന യുഡിഎഫ് നേതാക്കൾ പങ്കെടുക്കും.

article-image

േിാേു

You might also like

Most Viewed