ശ്രീശാസ്ത ഉടുക്കുകൊട്ട് പാട്ട് സംഘം ബഹ്റൈൻ ഉടുക്കുകൊട്ട് പാട്ട് അരങ്ങേറ്റം സംഘടിപ്പിച്ചു
ശ്രീശാസ്ത ഉടുക്കുകൊട്ട് പാട്ട് സംഘം ബഹ്റൈൻ ഉടുക്കുകൊട്ട് പാട്ട് അരങ്ങേറ്റം സംഘടിപ്പിച്ചു. ഉടുക്കുകൊട്ട് പാട്ട് ഗുരുനാഥൻ ശ്രീകുമാർ പൈപ്പൊത്തിന്റെ കീഴിൽ അഭ്യസിച്ച 12 പേരാണ് കേരളീയ സമാജം യൂസഫ് അലി ഹാളിൽ നടന്ന ചടങ്ങിൽ ഉടുക്കുകൊട്ട് പാട്ടിൽ അരങ്ങേറ്റം കുറിച്ചത്.
ചടങ്ങിൽ മുഖ്യാതിഥിയായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, സോപാനം വാദ്യകല സംഘം ഗുരുനാഥൻ സന്തോഷ് കൈലാസ്, നാട്ടിൽനിന്ന് എത്തിച്ചേർന്നിട്ടുള്ള പ്രശസ്ത ശാസ്താംപാട്ട് കലാകാരൻ ജയകുമാർ ചെമ്പുത്ര എന്നിവർ പങ്കെടുത്തു.
asasd
asdads
sdzdfs