യൂത്ത് ഇന്ത്യ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു
യൂത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ അൽ മൊയ്‌ദ് എയർ കണ്ടീഷനിങ്, ബാബുൽ കൺസ്ട്രക്ഷൻ, അസീരി കൺസ്ട്രക്ഷൻ, എയർമാക് കൺസ്ട്രക്ഷൻ ക്യാമ്പുകളിലായി ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. സംഗമത്തിൽ മുന്നൂറോളം തൊഴിലാളികൾ പങ്കെടുത്തു.
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം അബ്ദുൽ ഹക്ക് റമദാൻ സന്ദേശം നൽകി. യൂത്ത് ഇന്ത്യ സേവനവിഭാഗം കൺവീനർ അൽത്താഫ് അഹ്മദ് സംഗമത്തിന് നേതൃത്വം നൽകി.
sdfdsf
aefaf
sdfsdf