ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അസ്‌ലം ഹുദവിയുടെ പ്രാർഥനയോടെ തുടങ്ങിയ ഇഫ്താർ മീറ്റിൽ റെയീസ് എം.ഇ സ്വാഗതം പറഞ്ഞു.
അംഗങ്ങളോടൊപ്പം അതിഥികളായി സാമൂഹിക പ്രവർത്തകരായ മഹമൂദ് പെരിങ്ങത്തൂർ, അഷ്‌റഫ് കാട്ടിൽപ്പീടിക, സുബൈർ കണ്ണൂർ, നജീബ് കടലായി, അൻവർ കണ്ണൂർ, നൗഷാദ് കണ്ണൂർ, സിദ്ദിഖ് അദ്ലിയ, സിറാജുദ്ദീൻ വി.സി, അഷ്‌റഫ് കാക്കണ്ടി, ഫസൽ ഭായി, ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.
ോേ്ോേ്