നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ച യോഗത്തിൽ  ഇഫ്താർ സംഗമം കൺവീനർ ശാഹുൽ പാലക്കൽ സ്വാഗതം പറഞ്ഞു. സൈക്കോളജിസ്‌റ്റും, മോട്ടിവേഷണൽ ട്രെയിനറുമായ ഡോ അസീസ് മീതാടി മുഖ്യപ്രഭാഷണം നടത്തി. 

എക്സിക്യൂട്ടീവ് അംഗം ഷാജഹാൻ, ഗ്ലോബൽ കൺവീനർ യുസുഫ് അലി, ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരായ ബഷീർ അമ്പലായി, ഗഫൂർ കൈപ്പമംഗലം, ഷുക്കൂർ പാടൂർ, ഫീഖ് അബ്ദുള്ള, സലീം, റഷിദ്, ബിനു, സുഗതൻ, രാജൻ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഷാജഹാൻ നന്ദി രേഖപ്പെടുത്തി. 

article-image

ോേമ

article-image

േ്ി്േി

article-image

്േിു്ു

You might also like

Most Viewed