ബഹ്റൈൻ തിരുർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ബഹ്റൈൻ തിരുർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സെല്ലകിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് അഷ്റഫ് കുന്നത്ത് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. റഫീഖ് ഫൈസി റമദാൻ സദ്ദേശം നൽകി . 024 - 25 വർഷത്തേക്കുള്ള പുതിയ പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു. സെക്രടറി പി.മുജീബ് റഹ്മാൻ സ്വാഗതവും അനൂപ് റഹ്മാൻ നന്ദിയും പറഞ്ഞു.
പരിപാടിക്ക് വാഹിദ് ബിയ്യാത്തൽ, ഷമീർ പൊട്ടച്ചോല, അഷ്റഫ് പൂക്കയിൽ, ഇബ്രാഹിം, ഇസ്മായിൽ,റമീസ്, നജ്മുദ്ധിൻ, ശെരീഫ്, സതീശൻ, മമ്മുക്കുട്ടി, റഹിം അഷ്റഫ് ബാബു ഇബ്രാഹീം സാഹിബ്, താജുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
efsdf
asfdaf