ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു


ബഹ്റൈൻ സെന്റ് പീറ്റേഴ്സ്  യാക്കോബായ സുറിയാനി പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾ ഇടവകയുടെ പാത്രിയാർക്കൽ വികാർ മാത്യൂസ് മോർ തേവോദോസിയോസിന്റെ പ്രധാന കർമികത്വത്തിലും, ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെ സഹ കർമികത്വത്തിലും  നടന്നു.

ഇടവക വൈസ് പ്രസിഡന്റ് മനോഷ് കോര, സെക്രട്ടറി ആൻസൺ ഐസക്ക്, ട്രഷറർ സുജേഷ് ജോർജ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ഉൾപ്പെടെ ഉള്ളവർ ചേർന്ന് ഈസ്റ്റർ ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

article-image

ിംവനംന

You might also like

Most Viewed