മനുഷ്യന്‍റെ ഭൗതിക, ശാരീരിക താൽപര്യങ്ങളെ കടിഞ്ഞാണിട്ട് നിർത്താൻ പഠിക്കുക എന്നതാണ് നോമ്പിന്‍റെ താൽപര്യം; ടി. മുഹമ്മദ് വേളം
മനുഷ്യന്‍റെ ഭൗതിക, ശാരീരിക താൽപര്യങ്ങളെ കടിഞ്ഞാണിട്ട് നിർത്താൻ പഠിക്കുക എന്നതാണ് നോമ്പിന്‍റെ താൽപര്യമെന്ന് പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ടി. മുഹമ്മദ് വേളം പറഞ്ഞു. ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ ദിശാ സെന്‍ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയാ പ്രസിഡന്‍റ് റഊഫ് കണ്ണൂർ സ്വാഗതം പറഞ്ഞു.
adsfsdf