ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഔദ്യോഗിക ചടങ്ങ് ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട്‌ മുനീർ ഒർവകൊട്ടിൽ അധ്യക്ഷത വഹിച്ചു.  പ്രശസ്ത വാഗ്മി അബ്ദു റഹീം സഖാഫി  റമദാൻ സന്ദേശം നൽകി.

സാമൂഹ്യ പ്രവർത്തകനായ ചെമ്പൻ ജലാലും എഴുത്തുകാരനായ ഷംസുദ്ധീൻ വെള്ളികുളങ്ങരയും പ്രസംഗിച്ചു. നാസർ മഞ്ചേരി, ഉമ്മർഹാജി ചെനാടൻ, റഹീം അതാവനാട്, അഹമ്മദ്‌ കുട്ടി, വാഹിദ് തുടങ്ങിയവർ ആശംസകൾ നേർന്നു.

article-image

sdfsdf

You might also like

Most Viewed