ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്‌മ ഇഫ്‌താർ വിരുന്ന് നടത്തി
ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്‌മയുടെ ഇഫ്‌താർ വിരുന്ന് സിഞ്ചിലുള്ള പ്രവാസി സെന്റർ ഹാളിൽ വെച്ച് നടന്നു. യൂനുസ് സലിം ഇഫ്താർ സന്ദേശം നൽകി. 100 ലേറെ പേർ പങ്കെടുത്ത പരിപാടിയിൽ കാസ്സിം കല്ലായി സ്വാഗതവും വിജു നന്ദിയും രേഖപ്പെടുത്തി. ഹാർട്ട് കൂട്ടായ്മയുടെ അടുത്ത പ്രോഗ്രാമായ ബ്ലഡ് ഡോണേഷൻ ക്യാമ്പ് ഏപ്രിൽ 19 ന് നടത്തപെടുമെന്നു ഭാരവാഹികൾ അറിയിച്ചു.
acscasads
adsasadsads