ഐഒസി നോമ്പ് തുറയ്ക്കുള്ള ഭക്ഷണവിതരണം സംഘടിപ്പിച്ചു


ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തമിഴ്നാട് ഘടകം ടൂബ്ലിയിലെ ലേബർ ക്യാമ്പിൽ വെച്ച് നോമ്പ് തുറയ്ക്കായുള്ള ഭക്ഷണവിതരണം സംഘടിപ്പിച്ചു. ഐഒസി ബഹ്റൈൻ പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, മുഹമ്മദ് ഗയാസുല്ല, സന്തോഷ് ഓസ്റ്റിൻ, സാമൂഹ്യ പ്രവർത്തകനായ സയ്യിദ് ഹനീഫ്, ഐഒസി ബഹ്റൈൻ തമിഴ്നാട് ഘടകം പ്രസിഡണ്ട് നയാഖം മരിയദാസ്, വൈസ് പ്രസിഡൻ്റ് സൂസയി നയാഖം, ജനറൽ സെക്രട്ടറി പ്രവീൺ ലാസർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

article-image

cdsdsdsds

You might also like

Most Viewed