ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കാൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി


ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നു. കുട്ടികൾ ഉപയോഗിച്ച പുസ്തകങ്ങൾ ഉപേക്ഷിക്കുന്നതിന് പകരം  അർഹരായ മറ്റു കുട്ടികൾക്ക് ലഭ്യമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

പുസ്തകങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവരും ആവശ്യമുള്ളവരും 39761765, അല്ലെങ്കിൽ 39861365 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

ിംമിു

You might also like

Most Viewed