മുഹറഖ് കെ.എം.സി.സി. അഹ്‍ലൻ റമദാൻ പ്രഭാഷണം
മുഹറഖ് കെ.എം.സി.സി. അഹ്‍ലൻ റമദാൻ പ്രഭാഷണം എം.കെ. അബ്ദുൽ കരീം മാസ്റ്ററുടെ അധ്യക്ഷതയിൽ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്‌ഘാടനം ചെയ്തു.
ഐനുൽ ഹുദ മദ്റസ അധ്യാപകൻ അബ്ദുറസാഖ് നദവി മുഖ്യഭാഷണം നടത്തി. അഷ്റഫ് ബാങ്ക് റോഡ്,മദ്റസ കൺവീനർ അബ്ദുല്ല.വി, ഇബ്രാഹിം തിക്കോടി സംബന്ധിച്ചു.റഫീഖ് ദാരിമി സ്വാഗതവും, ഷസൈൻ ഷാനവാസ് നന്ദിയും പറഞ്ഞു.
fhfgh