കേരള കാത്തലിക് അസോസിയേഷൻ വനിതാ വിഭാഗം മ്യൂറൽ ചിത്രകല വർഷോപ്പ് സംഘടിപ്പിച്ചു
കേരള കാത്തലിക് അസോസിയേഷൻ വനിതാ വിഭാഗം, അംഗങ്ങൾക്കായി മ്യൂറൽ ചിത്രകല വർഷോപ്പ് സംഘടിപ്പിച്ചു. മ്യൂറൽ ചിത്രകാരിയായ അഞ്ജലി രാജ് വർക്ക്ഷോപ്പിന് നേതൃത്വം നൽകി.
വനിതാ വിഭാഗം കൺവീനർ തോമസ് ജോൺ, വനിതാ വിഭാഗം പ്രസിഡന്റ് സിമി ലിയോ, വനിതാ വിഭാഗം ജനറൽ സെക്രട്ടറി റിട്ടു ജെയ്സൺ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടി മരിയ ജിബി, ശീതൾ ജിയോ,രചന ബിജു, എൽമി വിൻസെന്റ്, ജിഷ വിനു എന്നിവരും മറ്റു വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് നിയന്ത്രിച്ചു.
dxvdxbv
dsfgdg